ഈ സമയത്താണോ വിവാദ വിഷയം സംസാരിക്കേണ്ടത്: ചേതനെതിരെ മുൻ പാക്ക് താരം‌‌

കറാച്ചി∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇന്ത്യ വിജയത്തുടക്കം കുറിച്ചതിനു പിന്നാലെ, വിരാട് കോലിയുമായി ബന്ധപ്പെട്ട വിവാദ വിഷയത്തേക്കുറിച്ച് വാർത്താ സമ്മേളനത്തിൽവച്ച് പരസ്യ പ്രതികരണത്തിനു മുതിർന്ന ചീഫ് സിലക്ടർ ചേതൻ ശർമയെ വിമർശിച്ച് പാക്കിസ്ഥാന്റെ മുൻ താരം സൽമാൻ ബട്ട്. ഇതുവരെ ഒരു ടെസ്റ്റ് പരമ്പര പോലും

from Cricket https://ift.tt/3eFKFBB

Post a Comment

0 Comments