പന്തിനു പകരം ബുമ്രയെ വൈസ് ക്യാപ്റ്റനാക്കിയത് ഞെട്ടിച്ചു: മുൻ സിലക്ടർ സാബാ കരിം

മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകനായി പേസ് ബോ‌ളർ ജസ്പ്രീത് ബുമ്രയെ നിയമിച്ച സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനം വിസ്മയിപ്പിച്ചെന്ന് മുൻ താരവും സിലക്ടറുമായ സാബാ കരിം. പരുക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ കെ.‌എൽ. രാഹുൽ നയിക്കുന്ന ടീമിന്റെ ഉപനായകനായാണ്

from Cricket https://ift.tt/32VutJB

Post a Comment

0 Comments