രഞ്ജി ട്രോഫി: കേരളത്തെ സച്ചിൻ നയിക്കും; സഞ്ജു ടീമിൽ, ശ്രീശാന്ത് മടങ്ങിയെത്തി

തിരുവനന്തപുരം∙ രഞ്ജി ട്രോഫി 2021–22 സീസണിലേക്കുള്ള സാധ്യതാ ടീം പ്രഖ്യാപിച്ച് കേരളം. ടീമിനെ സച്ചിൻ ബേബി നയിക്കും. വിഷ്ണു വിനോദാണു വൈസ് ക്യാപ്റ്റൻ. Kerala, Sanju Samson, Sachin Baby, Robin Uthappa, Manorama News

from Cricket https://ift.tt/3eqYbss

Post a Comment

0 Comments