ക്യാപ്റ്റൻസി നഷ്ടമായ കോലി കൂടുതൽ അപകടകാരി: മുന്നറിയിപ്പുമായി ഗംഭീർ

ന്യൂഡൽഹി∙ ട്വന്റി20ക്കു പിന്നാലെ ഏകദിനത്തിലും നായകസ്ഥാനം നഷ്ടമായ വിരാട് കോലി, ബാറ്റ്സ്മാമെന്ന നിലയിൽ കൂടുതൽ അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള്‍ ബോർഡ് (ബിസിസിഐ) ഇടപെട്ട് ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് വിരാട് കോലിയെ നീക്കി രോഹിത്

from Cricket https://ift.tt/31VTUKW

Post a Comment

0 Comments