കിവീസ് ക്രിക്കറ്റിൽ ചരിത്രം ‘തുന്നിച്ചേർത്ത്’ ടെയ്‍ലർ പടിയിറങ്ങുന്നു; ഇതിഹാസം മടങ്ങുമ്പോൾ..!

നേഥൻ ആസിൽ, ക്രിസ് കെയിൻസ്, ക്രിസ് ഹാരിസ്, സ്റ്റീഫൻ ഫ്ലെമിങ്, ഡാനിയൽ വെട്ടോറി... തൊണ്ണൂറുകളുടെ ഒടുവിൽ ന്യൂസീലൻഡ് ടീമിനെ ക്രിക്കറ്റ് ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഈ താരങ്ങളുടെ പിൻഗാമിയായാണ് റോസ് ടെയ്‌ലർ കിവീസ് ജഴ്സിയിൽ അവതരിച്ചത്. വമ്പനടികളിലൂടെ ഒറ്റയ്ക്ക് വിജയം തുന്നിയെടുത്തിരുന്ന ടെയ്‌ലർ പിന്നീട്

from Cricket https://ift.tt/32B8pUZ

Post a Comment

0 Comments