മുംബൈ ∙ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പരമ്പരയിൽതന്നെ പരുക്കുമൂലം രോഹിത് ശർമയ്ക്കു നിർഭാഗ്യം. പരിശീലനത്തിനിടെ കൈയിൽ പന്തേറുകൊണ്ട രോഹിത്തിനെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കി. വളരെക്കാലമായുള്ള പേശിവലിവും
from Cricket https://ift.tt/3EOBVEB
0 Comments