ജൊഹാനസ്ബർഗ്∙ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം നിയന്ത്രണാതീതമാകുകയും ദക്ഷിണാഫ്രിക്ക അതിർത്തികൾ അടയ്ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാൽ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഉപാധികളില്ലാതെ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ ഉറപ്പ്. ഇന്ത്യ–ദക്ഷിണാഫ്രിക്ക ടെസ്റ്റ്
from Cricket https://ift.tt/3Ef0AAZ
0 Comments