കറാച്ചി∙ പാക്കിസ്ഥാനിൽ ട്വന്റി20 പരമ്പര കളിക്കുന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിലെ അഞ്ച് അംഗങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വെസ്റ്റിൻഡീസ് താരങ്ങളായ ഷായ് ഹോപ്പ്, അകീൽ ഹുസൈൻ, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർക്കും സഹ പരിശീലകൻ റോഡി എസ്റ്റ്‌വിക്ക്, ടീം ഫിസിഷ്യൻ ഡോ. അക്ഷയ് മാൻസിങ് എന്നിവർക്കാണ് പുതിയതായി
from Cricket https://ift.tt/30v6Re6
0 Comments