ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം അറിയിച്ചത് ഒന്നര മണിക്കൂർ മുൻപ്: കോലി

മുംബൈ∙ ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തന്നെ അറിയിച്ചത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപു മാത്രമാണെന്ന് വിരാട് കോലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോലിയുടെ വെളിപ്പെടുത്തൽ.

from Cricket https://ift.tt/3oSBT97

Post a Comment

0 Comments