ആളുകൾക്ക് എന്തും പറയാം, നമുക്കു നിയന്ത്രിക്കാനാകില്ല: ക്യാപ്റ്റൻ വിവാദത്തിൽ രോഹിത്

മുംബൈ∙ ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് വിരാട് കോലിയെ നീക്കി പകരം നിയമനം ലഭിച്ചതുമായ ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി രോഹിത് ശർമ രംഗത്ത്. ആളുകൾ അവർക്കു തോന്നുന്നതെല്ലാം പറയുമെന്നും, അവരെ നിയന്ത്രിക്കാൻ കഴിയില്ലെന്നും രോഹിത് അഭിപ്രായപ്പെട്ടു. തന്നെ ഏൽപ്പിച്ചിരിക്കുന്ന

from Cricket https://ift.tt/3yldBb0

Post a Comment

0 Comments