7 റൺസിന് 6 വിക്കറ്റ്; ഇതു ‘മിന്നൽ’ ബോളണ്ട്; ഇംഗ്ലണ്ട് 68ന് പുറത്ത്, ഇന്നിങ്സ് തോൽവി!

മെൽബൺ∙ 32–ാം വയസ്സിൽ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സ്കോട്ട് ബോളണ്ട് മെൽബണിൽ മിന്നലായി! ആ മിന്നലേറ്റ് 3–ാം ടെസ്റ്റിൽ ഇംഗ്ലണ്ട് ചാരമായി. England, Australia, Ashes, Joe Root, Manorama News

from Cricket https://ift.tt/3JnrTNr

Post a Comment

0 Comments