രാജ്കോട്ട്∙ പന്തുകൊണ്ട് എതിരാളികളുടെ മുനയൊടിച്ച കേരളത്തിന് വിജയ് ഹസാരെ ട്രോഫിയിലെ 3–ാം ജയം. ഗ്രൂപ്പ് ഘട്ടത്തിലെ 4–ാം മത്സരത്തിൽ ഛത്തിസ്ഗഡിനെ 5 വിക്കറ്റിനാണു കേരളം തകർത്തത്. Vijay Hazare, Kerala, Sanju Samson, Manorama News
from Cricket https://ift.tt/3pMBXq9
0 Comments