ജഗദീശന് സെഞ്ചുറി, ഷാരൂഖ് 39 പന്തിൽ 79*; ക്വാർട്ടറിൽ തമിഴ്നാടിന് കൂറ്റൻ സ്കോർ

ജയ്പുർ∙ വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കർണാടകയ്‌ക്കെതിരെ തമിഴ്നാടിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 354 റൺസെടുത്തു. സെഞ്ചുറി നേടിയ ഓപ്പണർ എൻ. ജഗദീശനാണ് തമിഴ്നാടിന്റെ ടോപ് സ്കോറർ. ജഗദീശൻ 101 പന്തിൽ ഒൻപതു ഫോറും ഒരു

from Cricket https://ift.tt/3pdLMhJ

Post a Comment

0 Comments