ഇനിയും ‘നന്നാകാതെ’ ഇംഗ്ലണ്ട്: 3–ാം ടെസ്റ്റിൽ 185ന് പുറത്ത്, റൂട്ട് 50; ഓസീസ് 61–1

മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ 3–ാം ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 185 റൺസിനു പുറത്തായി. England, Australia, Ashes, Joe Root, Pat Cummins, Manorama News

from Cricket https://ift.tt/3EvAKsJ

Post a Comment

0 Comments