രാജ്കോട്ട്∙ വിജയ് ഹസാരെ ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന കേരളത്തിന്, ഉത്തരാഖണ്ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ 225 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ്, നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 224 റൺസെടുത്തത്. സെഞ്ചുറിക്ക് ഏഴു റൺസ് മാത്രം അകലെ പുറത്തായ
from Cricket https://ift.tt/3GEo8B5
0 Comments