മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഇത്തവണ ബെംഗളൂരുവിൽ നടക്കും. 2022 ഫെബ്രുവരി 12, 13 തീയതികളിലാകും ലേലം നടക്കുകയെന്നാണ് റിപ്പോർട്ട്. മെഗാ താരലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഐപിഎൽ അധികൃതർ ടീമുകളെ അറിയിച്ചിട്ടുണ്ട്. അതേസമയം, മെഗാ താരലേലത്തിന്റെ തീയതിയും
from Cricket https://ift.tt/3ejttBE
0 Comments