യുഎഇയുടെ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളി. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകൻ അലിഷാൻ ഷറഫുവാണു ടീമിനെ നയിക്കുക. ദുബായ് ഡിമോന്റ് ഫോർട് യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർഥിയാണ്. ഒരേ സമയം അണ്ടർ 19...Alishan Sharafu, UAE under 19 cricket team captain, UAE under 19 cricket team captain malayalli
from Cricket https://ift.tt/3mfjyl8
0 Comments