ശാസ്ത്രിയേപ്പോലെ ‘ഇന്ത്യ ഏറ്റവും മികച്ച ടീമാ’ണെന്നൊന്നും ദ്രാവിഡ് പറയില്ല: ഗംഭീർ

ന്യൂഡൽഹി∙ സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരവും എംപിയുമായ ഗൗതം ഗംഭീർ. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമാണെന്ന രവി ശാസ്ത്രിയുടെ പഴയ പ്രസ്താവനയുടെ പേരിലാണ് ഗംഭീറിന്റെ വിമർശനം. ഇത്തരം

from Cricket https://ift.tt/3cCJSQK

Post a Comment

0 Comments