ദുബായ്∙ ട്വന്റി20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയെങ്കിലും, പിന്നീട് ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ടീം രണ്ട് തുടർ വിജയങ്ങളിലൂടെ സെമി സാധ്യത നിലനിർത്തിയിരിക്കുകയാണ്. ആദ്യം അഫ്ഗാനിസ്ഥാനെതിരെയും പിന്നാലെ സ്കോട്‌ലൻഡിനെതിരെയും കൂറ്റൻ വിജയം നേടിയതോടെ, സെമി പ്രതീക്ഷ
from Cricket https://ift.tt/3qcBz6f
0 Comments