ഏകദിനത്തിലും പുതിയ നായകൻ? കപ്പടിക്കാനാവാതെ ക്യാപ്റ്റൻ കോലി സ്ഥാനം ഒഴിയുമോ?

ഐസിസി വൈറ്റ്‌ ബോൾ ചാംപ്യൻഷിപ്പുകളിൽ ഒരു കിരീടമെന്ന സ്വപ്നം യാഥാർഥ്യമാക്കാതെ വിരാട് കോലി ഇന്ത്യൻ നായകസ്ഥാനം ഒഴിയുമോ? ഏകദിനത്തിലും ട്വന്റി20യിലുമായി ക്യാപ്റ്റനെന്ന നിലയിൽ മൂന്നാമത്തെ ഐസിസി ടൂർണമെന്റിലും കിരീടമില്ലാതെ കോലിക്കു നിരാശപ്പെടേണ്ടിവന്നു....

from Cricket https://ift.tt/3ESr2B7

Post a Comment

0 Comments