മിസ്റ്റർ ബട്‌ലർ ‘സെഞ്ചുറി മേക്കർ’; ഈ ലോകകപ്പിലെ ഏക സെഞ്ചുറിവീരൻ ബട്‍ലർ!

ട്വന്റി20 ലോകകപ്പിലെ മത്സരങ്ങൾ പകുതി കഴിഞ്ഞപ്പോൾ പിറന്നത് ഒരൊറ്റ സെഞ്ചുറി. 70 കടന്നവർ പലരുണ്ടെങ്കിലും അത് മൂന്നക്കത്തിലെത്തിക്കാനായത് ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ എന്ന ഓപ്പണർക്കു മാത്രം. അതും അവസാന പന്തിലെ തകർപ്പൻ സിക്സറോടെ. 95ൽ നിൽക്കെ ഇന്നിങ്സിലെ അവസാന പന്ത് ഗ്യാലറിയിലെത്തിച്ച ബട്‌ലർക്ക്

from Cricket https://ift.tt/3nYY2RG

Post a Comment

0 Comments