ദുബായ്∙ ട്വന്റി20 ലോകകപ്പിൽ പരുക്കുമൂലം പുറത്തിരിക്കുന്ന അഫ്ഗാനിസ്ഥാൻ താരം മുജീബുർ റഹ്മാന് ‘സഹായ വാഗ്ദാനവുമായി’ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ന്യൂസീലൻഡിനെതിരായ മത്സരത്തിനു മുന്നോടിയായി കളത്തിലേക്കു തിരിച്ചെത്താൻ മുജീബുർ റഹ്മാനെ സഹായിക്കാൻ ഇന്ത്യൻ ടീം സന്നദ്ധമാണെന്നാണ് അശ്വിന്റെ വാക്കുകൾ.
from Cricket https://ift.tt/31xGjZX
0 Comments