മഞ്ഞ ജഴ്സിയിൽ ‘മഹേന്ദ്രജാലം’ തുടരും; ചെന്നൈ ധോണിയെ നിലനിർത്തിയെന്ന് റിപ്പോർട്ട്

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മഹേന്ദ്രസിങ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമാകുന്നു. ആരാധകർക്കിടയിൽ വിരമിക്കൽ സാധ്യതകളിലേക്കു വരെ ചെന്നെത്തിയ ചർച്ചകൾക്കൊടുവിൽ മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് അടുത്ത മൂന്നു സീസണുകളിലേക്കു കൂടി

from Cricket https://ift.tt/3nO1jUJ

Post a Comment

0 Comments