ധാക്ക∙ സിക്സടിച്ചതിന്റെ കലിപ്പിൽ ബംഗ്ലദേശ് ബാറ്റർ അഫിഫ് ഹുസൈനെ എറിഞ്ഞിട്ട പാക്കിസ്ഥാൻ പേസ് ബോളർ ഷഹിൻ ഷാ അഫ്രീദിക്ക് പിഴ ചുമത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). മാച്ച് ഫീയുടെ 15 ശതമാനമാണ് ഷഹീൻ അഫ്രീദിയിൽനിന്ന് പിഴയായി ഈടാക്കുക. കഴിഞ്ഞ ദിവസം ധാക്കയിൽ നടന്ന പാക്കിസ്ഥാൻ – ബംഗ്ലദേശ് രണ്ടാം
from Cricket https://ift.tt/3HKvBjt
0 Comments