മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾത്തന്നെ അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയെന്ന് ഇന്ത്യയുടെ മുൻ താരം സഹീർ ഖാൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പുതുമുഖം വെങ്കടേഷ് അയ്യർക്ക് വൺഡൗണായി സ്ഥാനക്കയറ്റം നൽകിയത് ചൂണ്ടിക്കാട്ടിയാണ് സഹീറിന്റെ പരാമർശം.
from Cricket https://ift.tt/3nAdKn3
0 Comments