തിരുവനന്തപുരം∙ വളർന്നുവരുന്ന യുവ ഫുട്ബോളർക്ക് സഹായഹസ്തം നീട്ടി കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍. സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദർശ് എന്ന യുവപ്രതിഭയ്ക്ക് അവസരം ലഭിച്ചു. എന്നാൽ പരിശീലനത്തിനായി സ്പെയിനിൽ എത്തിച്ചേരാൻ വൻ
from Cricket https://ift.tt/3c622Kz
0 Comments