കുട്ടിക്കാലത്ത് കണ്ണുമിഴിച്ച് എത്ര ക്രിക്കറ്റ് കളികൾ കണ്ടിട്ടുള്ളവരാകും ഈ കുട്ടിത്താരങ്ങൾ? അലൻ ബോർഡറെയും ഡെന്നിസ് ലിലിയെയും മാർട്ടിൻ ക്രോയെയും റിച്ചഡ് ഹാഡ്‌ലിയെയുമെല്ലാം ആരാധിക്കുമ്പോൾ അവരോർത്തിട്ടുണ്ടാകുമോ ഒരു നാൾ തങ്ങളും അവരെപ്പോലെയാകുമെന്ന്! കുട്ടിക്കാലത്തെ കൗതുകം വിടാതെ കളി കാര്യമായെടുത്തപ്പോൾ
from Cricket https://ift.tt/3orn3oF
0 Comments