2022 ലോകകപ്പ്: ബംഗ്ലദേശും നേരിട്ട് സൂപ്പർ 12ലേക്ക്; ലങ്ക, വിൻഡീസ് യോഗ്യത നേടണം

ദുബായ് ∙ ഓസ്ട്രേലിയ വേദിയാകുന്ന അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ടിലെത്താൻ ശ്രീലങ്കയും വെസ്റ്റിൻഡീസും യോഗ്യതാ മത്സരങ്ങൾ കളിക്കണം.

from Cricket https://ift.tt/3wqccif

Post a Comment

0 Comments