ഇന്ത്യൻ നിരയിൽ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ അരങ്ങേറുമോ? 2–ാം ട്വന്റി20 ഇന്ന്

റാഞ്ചി ∙ രാഹുൽ ദ്രാവിഡ്– രോഹിത് ശർമ കൂട്ടുകെട്ടിന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ വിശ്വാസം നേടിയെടുക്കാൻ ഇതിലും നല്ലൊരു അവസരമില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം പരിശീലകനായശേഷമുള്ള ആദ്യ പരമ്പര വിജയം രാഹുൽ ദ്രാവിഡും ട്വന്റി20യിൽ സ്ഥിരം ക്യാപ്റ്റനായശേഷമുള്ള ആദ്യ കിരീടം രോഹിത് ശർമയും

from Cricket https://ift.tt/3x1XMoO

Post a Comment

0 Comments