ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന്റെ ഫൈനലിൽ ലോകകപ്പ് നേട്ടത്തിന്റെ പകിട്ടിലെത്തുന്ന രണ്ടു ക്യാപ്റ്റൻമാർ ഇന്നു മുഖാമുഖം. ക്യാപ്റ്റൻമാരുടെ പോരാട്ടമെന്ന് ഇതിനകം പേരുനേടിയ കലാശപ്പോരാട്ടത്തിൽ, മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഒയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ്
from Cricket https://ift.tt/3iZv6XZ
0 Comments