ദുബായ് ∙ ഐപിഎൽ ക്രിക്കറ്റിൽ 8 തവണ ഫൈനൽ കളിക്കുകയും 3 പ്രാവശ്യം ജേതാക്കളാവുകയും ചെയ്ത ചെന്നൈ സൂപ്പർ കിങ്സ്. കഴിഞ്ഞ തവണ ആദ്യമായി ഫൈനൽ കളിച്ചെങ്കിലും തോൽവി ഏറ്റുവാങ്ങിയ ഡൽഹി ക്യാപിറ്റൽസ്. ആദ്യ ക്വാളിഫയറിൽ ഇന്ന് ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ ഫലം പ്രവചനാതീതം. ജയിക്കുന്ന ടീം നേരിട്ടു ഫൈനലിലെത്തും.
from Cricket https://ift.tt/2YCgrKL
0 Comments