മുട്ടുകുത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കാനില്ല; മത്സരം തന്നെ വേണ്ടെന്നുവച്ച് ഡികോക്ക്!

ദുബായ് ∙ ലോകമെങ്ങുമുള്ള കറുത്ത വർഗക്കാരോടുള്ള ഐക്യദാർഢ്യമായി വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിനു മുൻപ് മൈതാനത്തു മുട്ടുകുത്താൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടതിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡികോക്ക് മത്സരത്തിൽ നിന്നു പിൻമാറി. വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറുന്നു എന്നാണു

from Cricket https://ift.tt/3jFz7RF

Post a Comment

0 Comments