സിഡ്നി∙ രവി ശാസ്ത്രിയുടെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ശ്രീലങ്കയുടെയും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും ഡയറക്ടർ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്ന മൂഡി നാലാം തവണയാണ് ഇന്ത്യയുടെ പരിശീലകനാകാൻ അപേക്ഷിക്കുന്നത്. 3
from Cricket https://ift.tt/2YDRMWT
0 Comments