ഓപ്പണറായിട്ടാണ് ടീമിലെടുത്തതെന്ന് കോലി പറഞ്ഞു: മിന്നൽ പ്രകടനത്തിനുശേഷം കിഷൻ

ദുബായ്∙ ഈ മാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഓപ്പണറായിട്ടാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ ടീം നായകൻ വിരാട് കോലി നേരത്തേ തന്നെ അറിയിച്ചിരുന്നതായി മുംബൈ ഇന്ത്യൻസിന്റെ യുവതാരം ഇഷാൻ കിഷൻ. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) അവസാന ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി സൺറൈസേഴ്സ്

from Cricket https://ift.tt/3iKT1dH

Post a Comment

0 Comments