ക്രിക്കറ്റ് ബോർഡുമായി ഉടക്കി; ഉമർ അക്മൽ പാക്കിസ്ഥാൻ വിട്ടു; ഇനി യുഎസിൽ കളിക്കും

കറാച്ചി ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ഉടക്കിയ മുൻ കളിക്കാരൻ ഉമർ അക്മൽ രാജ്യം വിട്ടു. ലീഗ് ക്രിക്കറ്റ് കളിക്കാൻ യുഎസിലേക്കാണ് ഉമർ അക്മൽ (31) പോകുന്നത്. മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മലിന്റെ ഇളയ സഹോദരനും ഇപ്പോഴത്തെ ക്യാപ്റ്റൻ ബാബർ

from Cricket https://ift.tt/3ab3Rov

Post a Comment

0 Comments