ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിനെ കിരീട വിജയത്തിലെത്തിച്ചതിന്റെ ആവേശമടങ്ങും മുൻപ് മഹേന്ദ്രസിങ് ധോണി അടുത്ത ദൗത്യത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. ട്വന്റി20 ലോകകപ്പിനായി തയാറെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പമാണ് ധോണിയെത്തിയത്. ഇത്തവണ ലോകകപ്പ് ടീമിനെ
from Cricket https://ift.tt/3DWoulj
0 Comments