ഉള്ളതു പറഞ്ഞാൽ ഇന്ത്യയുടെ സെമിസാധ്യത കണക്കിൽ മാത്രം; കോലിയും സംഘവും പുറത്തേക്ക്!

ദുബായ് ∙ സൂപ്പർ 12 റൗണ്ടിൽ പാക്കിസ്ഥാനു പിന്നാലെ ന്യൂസീലൻഡിനോടും കനത്ത തോൽവി വഴങ്ങിയതോടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പുറത്താകലിന്റെ വക്കിൽ. ആദ്യ മത്സരത്തിൽ 10 വിക്കറ്റിനും രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിനും തോറ്റതോടെ സെമി സാധ്യതകൾ തീ‍ർത്തും മങ്ങി. ഭാഗ്യത്തിന്റെ നൂൽപാലങ്ങൾ കടന്ന് ഇനി

from Cricket https://ift.tt/3nREVce

Post a Comment

0 Comments