അവസാന ഓവറിലെ ആദ്യ പന്തിൽ സഫ്യാൻ ഷരീഫിന്റെ പന്ത് ഗാലറിയിലെത്തിക്കുമ്പോൾ ജെ.ജെ. സ്മിത്തിന് ആഹ്ലാദം അടക്കാനായില്ല; ഗാലറിയിൽ കൂടുകൂട്ടിയ നമീബിയൻ ആരാധകർക്കും. ആഹ്ലാദിക്കാൻ അവർക്ക് ഇതിൽപ്പരം എന്തു വേണം. ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ സ്കോട്‌ലൻഡിനെ നാലു വിക്കറ്റിന് തോൽപിച്ച് മാനം മുട്ടെ നിൽക്കുമ്പോൾ ഓരോ
from Cricket https://ift.tt/3Gz3xig
0 Comments