പാക്ക് ക്യാംപിലൊരു ‘ഇന്ത്യൻ താരം’; സാനിയ മാലിക്കിനൊപ്പം യുഎഇയിൽ!

ദുബായ്∙ ട്വന്റി20 ലോകകപ്പിൽ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മുഖാമുഖം. ലോകകപ്പ് വേദികളിൽ ഇതുവരെ പാക്കിസ്ഥാനോടു തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനുറച്ചാണ് വിരാട് കോലിയും സംഘവും ഈ ആവേശപ്പോരിനായി തയാറെടുക്കുന്നത്.

from Cricket https://ift.tt/3pknByD

Post a Comment

0 Comments