ദുബായ്∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനോട് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു പിന്നാലെ യുഎഇയിൽത്തന്നെ തുടരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജുവിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദ്ദേശിച്ചതായി ചില ദേശീയ
from Cricket https://ift.tt/2X4S4oG
0 Comments