ചെഹലിനു പകരം ലോകകപ്പ് ടീമിൽ എങ്ങനെയെത്തി? അക്ഷറിന്റെ ‘ആക്ഷൻ’ മറുപടി

12 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് 9 വിക്കറ്റുമാത്രം നേടിയിട്ടുള്ള അക്ഷർ പട്ടേലിനെ ഇന്ത്യൻ‌ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ചവരാണ് അധികവും. യുസ്‍വേന്ദ്ര ചെഹലിനെ തഴഞ്ഞ് അക്ഷറിനെ ഉൾപ്പെടുത്തിയതിന്റെ പേരിൽ സിലക്‌ഷൻ‌ കമ്മിറ്റിക്കു നേരെ പരിഹാസങ്ങളുമുണ്ടായി

from Cricket https://ift.tt/3ahMiTz

Post a Comment

0 Comments