9 മത്സരം, 14 റൺസ്, 4 വിക്കറ്റ്; ക്രിസ്റ്റ്യനെ അസഭ്യം പറഞ്ഞിട്ടെന്ത്, ടീമിലെടുക്കുന്നവരെ പറയൂ!

ഗ്ലെൻ മാക്സ്‌വെലിനെപ്പോലെ ആ പെരെടുത്ത് ലേലമേശയിൽ വച്ചാൽത്തന്നെ കോടികൾ പെട്ടിയിൽ വീഴുന്ന താരങ്ങൾ ഉണ്ട് ഐപിഎലിൽ. ക്രിസ് മോറിസിന്റെയും പാറ്റ് കമ്മിൻസിന്റെയുമൊക്കെ പെരുമയ്ക്കും കിട്ടും കോടിക്കിലുക്കം. ഇവർ രാജ്യാന്തര ക്രിക്കറ്റിലോ ഐപിഎലിൽ തന്നെയോ പുറത്തെടുത്ത ഭ്രമിപ്പിക്കുന്ന പ്രകടനങ്ങളാണ് സ്വന്തം

from Cricket https://ift.tt/3j0sZmx

Post a Comment

0 Comments