ഷാർജ ∙ ട്വന്റി20 ക്രിക്കറ്റിൽ സിക്സറുകളിൽ റെക്കോർഡിട്ട് രോഹിത് ശർമ. ട്വന്റി20യിൽ 400 സിക്സർ എന്ന റെക്കോർഡാണ് ചൊവ്വാഴ്ച രാജസ്ഥാനെതിരായ മത്സരത്തിൽ രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ട്വന്റി20 സിക്സറുകളുടെ എണ്ണത്തിൽ ലോകത്ത് ഏഴാം സ്ഥാനത്താണ് രോഹിത്.
from Cricket https://ift.tt/2YpnPty
0 Comments