കറാച്ചി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ മിസ്ബ ഉൾ ഹഖും ബോളിങ് പരിശീലകൻ വഖാർ യൂനിസും രാജിവച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തേക്ക് മുൻ താരവും കമന്റേറ്ററുമായ റമീസ് രാജ എത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇരുവരുടെയും രാജിയെന്നാണ് സൂചന. പാക്കിസ്ഥാൻ പരിശീലകരെന്ന നിലയിൽ
from Cricket https://ift.tt/3tizLrS
0 Comments