മാഞ്ചസ്റ്റർ∙ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യൻ താരങ്ങൾ നെഗറ്റീവ്. ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് നടക്കുമോയെന്ന് ആശങ്കയുയർന്നിരുന്നു. ഇന്ത്യൻ താരങ്ങളുടെ പരിശീലനം റദ്ദാക്കുകയും ചെയ്തിരുന്നു.....
from Cricket https://ift.tt/3l8eFZI
0 Comments