ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ചരിത്ര വിജയം ആഘോഷിക്കുന്നതിനിടെ, തന്നോട് പന്തു ചോദിച്ചുവാങ്ങി ഇംഗ്ലണ്ടിനെ ‘എറിഞ്ഞുവീഴ്ത്തിയ’ ജസ്പ്രീത് ബുമ്രയുടെ ആവേശം വിവരിച്ച് ക്യാപ്റ്റൻ വിരാട് കോലി. അര നൂറ്റാണ്ടിനുശേഷം ഓവലിൽ ടെസ്റ്റ് ജയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുമ്പോഴാണ്, ബുമ്ര
from Cricket https://ift.tt/3ngy64W

0 Comments