മുംബൈ∙ വിരാട് കോലി ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതിൽ പ്രതികരണവുമായി പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‌ലെ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഭോഗ്‍ലെയുടെ പ്രതികരണം. ജോലിഭാരം പറഞ്ഞ് ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോലി, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ
from Cricket https://ift.tt/3kd7IqR
0 Comments