സിഡ്നി ∙ അവസാന ഏകദിനത്തിൽ 3 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് ജയം നേടിയ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയുടെ തുടർവിജയങ്ങളുടെ റെക്കോർഡിന് അന്ത്യം കുറിച്ചു. തുടർച്ചയായ 26 ജയങ്ങൾക്കു ശേഷമാണ് ഓസീസിന്റെ തോൽവി. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 9ന് 264, ഇന്ത്യ 49.3 ഓവറിൽ 8ന് 266. 3 മത്സര പരമ്പര ആതിഥേയർ 2–1നു സ്വന്തമാക്കി.
from Cricket https://ift.tt/3ugCiTZ
0 Comments