വഡോദര ∙ മുൻ ഓസ്ട്രേലിയൻ താരം ഡേവ് വാട്മോർ ബറോഡ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. 67 വയസ്സുകാരനായ വാട്മോർ നേപ്പാൾ ടീമിന്റെ പരിശീലകനായിരുന്നു. 1996ൽ ശ്രീലങ്കയെ ഏകദിന ലോകകപ്പ് വിജയത്തിലേക്കു നയിച്ച പരിശീലകൻ പിന്നീട് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കേരളം ഉൾപ്പെടെ വിവിധ ടീമുകളെയും
from Cricket https://ift.tt/3iq1liT
0 Comments