ഞാൻ പാക്കിസ്ഥാനിലേക്കു പോകുന്നു, ആരെങ്കിലും വരുന്നുണ്ടോ? ‘ഞെട്ടിച്ച്’ ഗെയ്ൽ!

ദുബായ്∙ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസീലൻഡ് ടീം പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ചത് മടങ്ങിയത് വൻ വിവാദമായിരിക്കെ, താൻ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന പ്രഖ്യാപനവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ൽ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒറ്റ വരി കുറിപ്പിലാണ് താൻ പാക്കിസ്ഥാനിലേക്കു

from Cricket https://ift.tt/3Aj5xYt

Post a Comment

0 Comments